HomeNewsShortജമ്മു കശ്മീർ സാധാരണ നിലയിലേക്ക്: ചില സ്കൂളുകൾ ഇന്ന്‌ തുറക്കും: നിയന്ത്രണങ്ങളിൽ ഇളവ്

ജമ്മു കശ്മീർ സാധാരണ നിലയിലേക്ക്: ചില സ്കൂളുകൾ ഇന്ന്‌ തുറക്കും: നിയന്ത്രണങ്ങളിൽ ഇളവ്

ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്. 35 പൊലീസ് സ്റ്റേഷനുകളുടെ ‍ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു. വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments