HomeNewsShortസംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ഒരുങ്ങി ബെവ്കോ: മൊബൈൽ ആപ്പ് ലഭ്യമാക്കും

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ഒരുങ്ങി ബെവ്കോ: മൊബൈൽ ആപ്പ് ലഭ്യമാക്കും

സംസ്ഥാനത്ത് മൊബൈൽ ആപ്ലിക്കേഷൻ വഴി മദ്യവിൽപന തുടങ്ങി ബിവറേജസ് കോർപ്പറേഷൻ. ലോക്ക്ഡൗണിന് ശേഷം ഓൺലൈൻ വിദേശമദ്യ വിൽപന നടപ്പാക്കുമെന്ന സൂചന നൽകിയാണ് ബിവറേജസ് കോർപറേഷന്റെ നീക്കം. ഓൺലൈൻ ടോക്കൺ രീതിയോ വെർച്ചൽ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്റ്റ്വെയർ കമ്പനിയെ കണ്ടെത്താനാണ് ശ്രമം.

ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽനിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംവിധാനം ആലോചിക്കുന്നത്.പിൻകോഡ് അനുസരിച്ചാകും ബിവ്റേജസ് ഷോപ്പുകൾ ആപ്പിൽ കാണിക്കുക. എസ്എംഎസ് വഴിയാകും തുടർ നടപടികൾ. ഒരാൾ ഒരിക്കൽ മദ്യം ബുക്ക് ചെയ്താൽ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നും നിർദ്ദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments