HomeNewsShortഗൗരി നേഹയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളിന് വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

ഗൗരി നേഹയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളിന് വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് നല്‍കും. പ്രിന്‍സിപ്പല്‍ രാജി സന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാന്‍ മാനേജ്നെന്റ് തയ്യാറായില്ലെന്ന് ഡിഡിഇ ശ്രീകല വ്യക്തമാക്കി. സ്കൂള്‍ മാനേജ്മെന്റിന്റെ മറുപടിയില്‍ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ് നല്‍കുന്നത്. ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ സ്കൂളിലെ പ്രിന്‍സിപ്പളിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതായി മനേജ്മെന്റ് വിശദീകരിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതായും മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments