HomeNewsShortപൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം

പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം

രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്.രാഹുല്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. 2003-ല്‍ ​ബ്രി​ട്ട​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബാ​ക്കോ​പ്സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളും സെ​ക്ര​ട്ട​റി​യു​മാ​ണ് രാ​ഹു​ലെ​ന്നാ​ണ് സ്വാ​മി​യു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ പൗ​ര​ത്വ വി​ഭാ​ഗ ഡ​യ​റ​ക്ട​ര്‍ ബി.​സി. ജോ​ഷി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ രേ​ഖ​ക​ളി​ലും രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ന്നു ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments