HomeNewsShortധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്ക് കേന്ദ്രാനുമതിയില്ല; കേരള മന്ത്രിമാരുടെ വിദേശയാത്ര പ്രതിസന്ധിയിൽ

ധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്ക് കേന്ദ്രാനുമതിയില്ല; കേരള മന്ത്രിമാരുടെ വിദേശയാത്ര പ്രതിസന്ധിയിൽ

കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ വിദേശസന്ദര്‍ശനം പ്രതിസന്ധിയില്‍. കേരള പുനര്‍നിര്‍മ്മാണത്തിന് ധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ആയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്ര പോകുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ കര്‍ശന നിബന്ധനകളാണുള്ളത്. ഈ മാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വമുണ്ട്. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്. പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments