HomeNewsShortഒരുകോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ തീരുമാനം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉണ്ടാവില്ല

ഒരുകോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ തീരുമാനം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉണ്ടാവില്ല

സംസ്ഥാനത്ത് ഒരുകോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ തീരുമാനം. 18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. . 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും ആണ് വാങ്ങുക.

സ്ഥാനത്ത് ഇപ്പോൾ ലോക്ക് ഡൗൺ വേണ്ട എന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments