HomeNewsShortഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല: സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമെന്നു ഹൈക്കോടതി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല: സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമെന്നു ഹൈക്കോടതി

വിവാദമായ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി.

അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments