HomeNewsShortഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി: ഗുരുതര ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ദർ

ഇന്ത്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി: ഗുരുതര ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ദർ

ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായി ആരോഗ്യ പ്രവർത്തകർ. B.1.1.28.2 എന്ന വകഭേദമാണ് പുതുതായി കണ്ടെത്തിയത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദമെന്നാണ് വിദഗ്ദർ പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments