HomeNewsShortബന്ധുക്കൾ അല്ലാത്തവർക്കും ഇനി ഗർഭപാത്രം വാടകയ്ക്ക് നൽകാം: നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം

ബന്ധുക്കൾ അല്ലാത്തവർക്കും ഇനി ഗർഭപാത്രം വാടകയ്ക്ക് നൽകാം: നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം

പുതിയ വാടക ഗർഭപാത്ര ഭേദഗതി നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. ഇനി ബന്ധുക്കൾ അല്ലാത്തവർക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാം. വാണിജ്യ താത്‌പര്യത്തോടെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സാഹചര്യം ഒഴിവാക്കി പരോപകാര പ്രദമായ രീതി അവലംബിക്കാൻ പ്രേരിപ്പിക്കുന്ന വ്യവസ്ഥകളാണ് ചേർത്തതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച മുൻ ബില്ലിൽ രാജ്യസഭാ സെലക്‌റ്റ് കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് വീണ്ടും കൊണ്ടുവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments