HomeNewsShortഎഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവം; പരിക്കുകൾ സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവം; പരിക്കുകൾ സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റിട്ടുണ്ടെന്ന് സ്കാനിംഗില്‍ വ്യക്തമായി. വ്യാഴാഴ്ച രാവിലെ എഡിജിപിയുടെ മകളേയും ഭാര്യയേയും പ്രഭാത നടത്തത്തിനായി കനകക്കുന്നില്‍ കൊണ്ടുപോയി തിരികെ വരുമ്ബോള്‍ മകള്‍ വാഹനത്തിലിരുന്ന്‍ അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ കഴുത്തിന് പിന്നില്‍ ഇടിച്ചെന്നാണ് ഗവാസ്‌കറുടെ പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments