മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്ഡന് ഓഫ് ഈഡന് റിസോര്‍ട്ടിന്റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം നടന്നത്. പത്തംഗ മാവോയിസ്റ്റ് സംഘമാണ് റിസോട്ടിലെത്തിയത്. തെലുങ്കും ഹിന്ദിയും കന്നഡയും സംസാരിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിൽ.
റിസോര്‍ട്ട് മാനേജരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
RELATED ARTICLES