യുഎസ് സാഹിത്യകാരന് ജോര്‍ജ് സോന്‍ഡേര്‍സിന് മാന്‍ബുക്കര്‍ പ്രൈസ്. ലിങ്കണ് ദ ബാര്‍ഡോ എന്ന നോവലിനാണ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്.
ടെക്സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്നിക്കല്‍ റൈറ്റര്‍ ആയി ജോലി ആരംഭിച്ച സോന്‍ഡേര്‍സ് പിന്നീട് സൈറക്യൂസ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്തു. ഇവിടെയുള്ളപ്പോഴും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്ത് തുടര്‍ന്നു. അമേരിക്കയിലെ പ്രശസ്തമായ പല പുരസ്കാരങ്ങള്‍ക്കും സോന്‍ഡേര്‍സ് അര്‍ഹനായിട്ടുണ്ട്.
മാന്‍ബുക്കര്‍ പ്രൈസ് യുഎസ് സാഹിത്യകാരന് ജോര്‍ജ് സോന്‍ഡേര്‍സിന്; പുരസ്കാരം ലിങ്കണ് ദ ബാര്‍ഡോ എന്ന നോവലിന്
RELATED ARTICLES