HomeNewsShortഇസ്ലാമിക്‌ സ്റ്റേറ്റിൽ ചേർന്ന എടപ്പാൾ സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് പോലീസിനെ അറിയിക്കരുതെന്ന് അവസാന...

ഇസ്ലാമിക്‌ സ്റ്റേറ്റിൽ ചേർന്ന എടപ്പാൾ സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് പോലീസിനെ അറിയിക്കരുതെന്ന് അവസാന ആഗ്രഹം

ഇസ്ലാമിക്‌ സ്റ്റേറ്റിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശമെത്തി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടെന്നാണ് സന്ദേശം.

അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ പത്ത് ദിവസം മുമ്പ് കൊല്ലപ്പെട്ടെന്നാണ് വാട്സാപ്പ് സന്ദേശത്തിലുള്ളത്. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും മുഹമ്മദ് മുഹ്സിൻ അത് ആഗ്രഹിച്ചിരുന്നില്ലെന്നും സന്ദേശത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments