HomeNewsShortമഹ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് പ്രവചനം, കടലാക്രമണം രൂക്ഷം: അതീവ ജാഗ്രത

മഹ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് പ്രവചനം, കടലാക്രമണം രൂക്ഷം: അതീവ ജാഗ്രത

മഹ ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് അതിജാഗ്രത. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ കഴിയാതെ മഹ ചുഴലിക്കാറ്റ് ദുര്‍ബലമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരളത്തില്‍ കടലാക്രമണവും ശക്തമാണ്. കൊച്ചിയിലെ വിവിധ മേഖലകളില്‍ കടലാക്രമണം ഉണ്ടായിട്ടുണ്ട്. കൊച്ചി മുതല്‍ കാസര്‍കോട് വരെ അടുത്ത എട്ട് മണിക്കൂര്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. എന്നാല്‍ കേരളത്തില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments