HomeNewsShortവെള്ളപ്പൊക്കത്തിൽ എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 200 രൂപയ്ക്ക് പകരം കണക്ഷന്‍ നല്‍കും: കേന്ദ്രത്തിന്റെ പ്രഖ്യാപനം

വെള്ളപ്പൊക്കത്തിൽ എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 200 രൂപയ്ക്ക് പകരം കണക്ഷന്‍ നല്‍കും: കേന്ദ്രത്തിന്റെ പ്രഖ്യാപനം

എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞ തുകയ്ക്കു പകരം കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര പദ്ധതി. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു. അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്ന് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments