HomeNewsShortന​ഷ്ട​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നല്‍കുന്നതിനുള്ള നടപടിയെടുക്കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി; പ​രീ​ക്ഷ എ​ഴു​താ​ന്‍ പ​റ്റാ​ത്ത​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കും

ന​ഷ്ട​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നല്‍കുന്നതിനുള്ള നടപടിയെടുക്കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി; പ​രീ​ക്ഷ എ​ഴു​താ​ന്‍ പ​റ്റാ​ത്ത​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കും

നിനച്ചിരിക്കാത്ത നേരത്ത് കുതിച്ചെത്തിയ വെള്ളം എല്ലാം കൊണ്ടു പോയി. എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ് കേരളം. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു എല്ലാവക്കും അവരവരുടെ സ​ര്‍​ട്ടി​ഫി​ക്കേറ്റുകള്‍ എല്ലാം നഷ്ടമായി. ഈ സാഹചര്യത്തില്‍ ന​ഷ്ട​പ്പെ​ട്ട എ​സ്‌എ​സ്‌എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ സ്കൂ​ളു​ക​ള്‍ വ​ഴി ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി സ്കൂ​ളു​ക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​ട​ന്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കും. പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പ​രീ​ക്ഷ എ​ഴു​താ​ന്‍ പ​റ്റാ​ത്ത​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments