HomeNewsShortമലപ്പുറത്ത് ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറത്ത് ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം മമ്പാട് പനയം മുന്നിൽ രണ്ട് വയസു പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു. മുഹമ്മദ്‌ സിനാൻ- റിസ്‌വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments