HomeNewsShortകൊലവിളിയുമായി കണ്ണൂരില്‍ ബിജെപിയുടെ പ്രകടനം; പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്കെതിരെയും തെറിവിളി

കൊലവിളിയുമായി കണ്ണൂരില്‍ ബിജെപിയുടെ പ്രകടനം; പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്കെതിരെയും തെറിവിളി

കൊലവിളിയുമായി കണ്ണൂരില്‍ ബിജെപിയുടെ പ്രകടനം.കെടി ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജനെതിരെയും കൊലവിളി നടത്തിയത്. മുഖ്യമന്ത്രിയെ തെറിവിളിക്കുകയും പി ജയരാജന്റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments