സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശി റോജിന്‍ ടോം എന്നയാള്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ ലൈന്‍ വഴിയുള്ള തട്ടിപ്പാണിതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശി രഘുവീര്സിംഗ് എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്.
സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്, മഹാരാഷ്ട്ര സ്വദേശി തട്ടിയത് കോടികൾ
RELATED ARTICLES