HomeNewsShortഅയോധ്യയിൽ ജെയ്ഷെ മുഹമ്മദ്‌ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട്: കനത്ത സുരക്ഷ

അയോധ്യയിൽ ജെയ്ഷെ മുഹമ്മദ്‌ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട്: കനത്ത സുരക്ഷ

അയോധ്യ നഗരത്തില്‍ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട്. ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയിലെ സുരക്ഷ ശക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments