HomeNewsShortഡോക്ടറിന്റെ കുറിപ്പിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിനു സ്റ്റേ: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ഡോക്ടറിന്റെ കുറിപ്പിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിനു സ്റ്റേ: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ഡോക്ടറിന്റെ കുറിപ്പിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിനു സ്റ്റേ. ഡോക്ടർമാരുടെ കുറി​പ്പടി​യി​ൽ മദ്യാസക്തി​യുള്ളവർക്ക് ബെവ്കോ വഴി​ മദ്യം വി​തരണം ചെയ്യണമെന്ന് സർക്കാർ ഉത്തരവി​നെയാണ് ഹൈക്കോടതി​ സ്റ്റേചെയ്തത്. ഉത്തരവ് മൂന്നാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തതത്.

ഡോക്ടർമാർ കുറിക്കില്ലെങ്കിൽ പിന്നെ ഈ ഉത്തരവിന് എന്താണ് പ്രസക്തി എന്ന് കോടതി ചോദിച്ചു. സർക്കാരിനെ കോടതി വാക്കാൽ വിമർശിച്ചു. സ്റ്റേജ് ചെയ്താൽ കൂടുതൽ പേർ മരിക്കും എന്ന വാദം കോടതി തള്ളി. എന്നാൽ കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും സാമൂഹിക പ്രശ്നം നേരിടാനാണ് സർക്കാർ ശ്രമിച്ചതെന്നും കൂടുതൽ നടപടികൾ പിന്നീട് അറിയിക്കുമെന്നും എക്സൈസ് മന്ത്രി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments