HomeNewsTHE BIG BREAKINGഹർത്താലിനിടെ ഗവർണർ തൊടുപുഴയിൽ; കറുത്ത ബാനറുമായി എസ്എഫ്ഐ പ്രതിഷേധം

ഹർത്താലിനിടെ ഗവർണർ തൊടുപുഴയിൽ; കറുത്ത ബാനറുമായി എസ്എഫ്ഐ പ്രതിഷേധം

ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ എല്‍‍ഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കിയില്‍ പുരോഗമിക്കുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടന ചടങ്ങിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. അതിനിടെ ഗവർണർക്കെതിരെ കറുത്ത ബാനറുമായി എസ്എഫ്ഐ രംഗത്തെത്തി. തൊടുപുഴ വെങ്ങല്ലൂരിൽ SFI പ്രവർത്തകർ ഗവർണർക്കുനേരെ കരിങ്കൊടി കാണിച്ചു. പോലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. മൂന്നു ഇടങ്ങളിൽ പ്രതിഷേധം ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments