HomeNewsShortപീഡാനുഭവത്തിൻെറ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

പീഡാനുഭവത്തിൻെറ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിൻെറയും കുരിശുമരണത്തിൻെറയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളും പ്രാർഥനകളും നടക്കും. പീഡാനുഭവ വായന, കുർബാന സ്വീകരണം, കുരിശിൻറ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് സുപ്രധാന ചടങ്ങുകൾ. ക്രിസ്തുവിൻെറ പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം. രാവിലെ തന്നെ ദേവാലയങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments