HomeNewsShortകോവിഡ് വൈറസിന് ജനിതകമാറ്റം കണ്ടെത്തി ! യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ നിർത്തി

കോവിഡ് വൈറസിന് ജനിതകമാറ്റം കണ്ടെത്തി ! യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ നിർത്തി

 

ലണ്ടനിൽ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചു. ഇറ്റലിയക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു. കര, വ്യോമ, സമുദ്ര അതിർത്തികളാണ് സൗദി അടച്ചത്. എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments