HomeNewsShortആലപ്പുഴയിൽ ഏഴു വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം: തലയ്ക്കു ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഏഴു വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം: തലയ്ക്കു ഗുരുതര പരിക്ക്

ആലപ്പുഴയില്‍ 7 വയസുള്ള കുട്ടിക്ക് അച്ഛന്‍റെ ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇപ്പോൾ ഉള്ളത്. മദ്യപിച്ചെത്തിയ പിതാവ് മകളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണത്തിൽ കുഞ്ഞിന്റെ തലക്ക് പരിക്കേറ്റു. പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments