HomeNewsShortDGP ജേക്കബ്‌ തോമസ്സും സർക്കാരും തുറന്നപോരിലേക്ക്; തനിക്കെതിരെ തെളിവുണ്ടെങ്കിൽ കാണിക്കണം: ജേക്കബ്‌ തോമസ്‌

DGP ജേക്കബ്‌ തോമസ്സും സർക്കാരും തുറന്നപോരിലേക്ക്; തനിക്കെതിരെ തെളിവുണ്ടെങ്കിൽ കാണിക്കണം: ജേക്കബ്‌ തോമസ്‌

DGP  ജേക്കബ്‌ തോമസ്സും സർക്കാരും തുറന്നപോരിലേക്ക്. മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിയെ പരസ്യമായി സ്വാഗതം ചെയ്തതിനാണ് ജേക്കബ് തോമസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനു കൊടുത്ത  മറുപടിയിലാണ് ജേക്കബ്‌ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.  തനിക്കെതിരെ അച്ചടക്കലംഘനത്തിനു നോട്ടീസ് അയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ജേക്കബ്‌ തോമസ്‌ കത്തിൽ വ്യക്തമാക്കി.

എന്നാൽ, തെളിവുകൾ  ഈ ഘട്ടത്തിൽ നൽകാനാവില്ലെന്നും  അന്വേഷണ സമിതി രൂപീകരിക്കുമ്പോൾ മാത്രം തെളിവുകൾ നോക്കിയാൽ മതി എന്നും ചീഫ് സെക്രട്ടറി മറുപടി നല്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments