HomeNewsLatest Newsബോഡോ തീവ്രവാദി ഡിന്‍ഡ കോഴിക്കോടു നിന്നും പിടിയിൽ

ബോഡോ തീവ്രവാദി ഡിന്‍ഡ കോഴിക്കോടു നിന്നും പിടിയിൽ

കോഴിക്കോട്: അസമിലെ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി) ചീഫ് കമാൻഡന്‍ററായ ഡിന്‍ഡ കോഴിക്കോട് പിടിയിൽ. കോഴിക്കോട് കക്കോടിമുക്കില്‍ വാടകവീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെട്ട ഇയാൾ കേരളത്തിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. ഡിന്‍ഡയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

സ്വതന്ത്ര സംസ്ഥാനത്തിനായി വാദിക്കുന്ന അസമിലെ സായുധ ക്രിസ്ത്യൻ വലതുപക്ഷ തീവ്രവാദ സംഘടനയാണ് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments