HomeNewsShortവൃഷ്ടി പ്രദേശത്ത് ഇന്നും കനത്ത മഴ; ആനത്തോട്, കൊച്ചുപമ്പ ഡാമുകള്‍ തുറക്കാന്‍ തീരുമാനം

വൃഷ്ടി പ്രദേശത്ത് ഇന്നും കനത്ത മഴ; ആനത്തോട്, കൊച്ചുപമ്പ ഡാമുകള്‍ തുറക്കാന്‍ തീരുമാനം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ആനത്തോട്, കൊച്ചുപമ്ബ ഡാമുള്‍ വീണ്ടും തുറക്കാന്‍ തീരുമാനം. ഞായറാഴ്ച രാത്രിയില്‍ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്തമഴയാണ് ഉണ്ടായത്. ഇതോടെയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ഡാം തുറക്കുന്നതിനാല്‍ പമ്ബയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments