HomeNewsShortകണ്ണൂര്‍ മുഴപ്പാലയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു; പിന്നിൽ കോൺഗ്രസ്സെന്നു സിപിഐഎം

കണ്ണൂര്‍ മുഴപ്പാലയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു; പിന്നിൽ കോൺഗ്രസ്സെന്നു സിപിഐഎം

കണ്ണൂര്‍: മുഴപ്പാലയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സുജിന് വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ സുജിനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments