HomeNewsShortരാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഉടൻ: 100% സുരക്ഷിതമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഉടൻ: 100% സുരക്ഷിതമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ

 

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്റെ തിയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഈയാഴ്ച തന്നെ വിതരണം ആരംഭി ച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച മുതൽ രാജ്യത്ത് വാക്സിൻ വിതരണം ആരം ഭിച്ചേക്കുമെന്നു നേരത്തെ, റിപ്പോർട്ടുകളു ണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔ ദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.

ആദ്യഘട്ടത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇ ന്ത്യയുടെ കോവിഷീൽഡ് വാക്സിന്റെ അ ഞ്ചു കോടി ഡോസുകളും ഭാരത് ബയോടെ ക്കിന്റെ കോവാക്സിന്റെ ഒരു കോടി ഡോസു കളുമാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments