HomeNewsShortലോകമാകെ കോവിഡ് ബാധിതർ 4.47 കോടി കടന്നു: മരണം 11.8 ലക്ഷത്തിലേക്ക്

ലോകമാകെ കോവിഡ് ബാധിതർ 4.47 കോടി കടന്നു: മരണം 11.8 ലക്ഷത്തിലേക്ക്

Covid

 

ലോകത്ത് കോവിഡ് ബാധിതര്‍ 44,739,920 കടന്നു. ആകെ മരണം 11.80 ലക്ഷത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ 502,617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,104 മരണങ്ങളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗമുക്തിരുടെ എണ്ണം 32,718,025 ആയി ഉയര്‍ന്നു. 10,843,368 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 81,181 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments