HomeSportsഐപിഎല്ലിൽ പ്ലേ ഓഫ്‌ ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്: ബാംഗ്ലൂരിനെ തകർത്തത് 5 വിക്കറ്റിന്

ഐപിഎല്ലിൽ പ്ലേ ഓഫ്‌ ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്: ബാംഗ്ലൂരിനെ തകർത്തത് 5 വിക്കറ്റിന്

 

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സോടെ പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 164/6, മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 165/5.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments