HomeNewsShortഡൽഹിയിൽ 7 മലയാളി നേഴ്‌സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു: അസുഖം ആശുപത്രിയിൽ ജോലി ചെയ്തവർക്ക്

ഡൽഹിയിൽ 7 മലയാളി നേഴ്‌സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു: അസുഖം ആശുപത്രിയിൽ ജോലി ചെയ്തവർക്ക്

ഡൽഹിയിൽ ഏഴ് മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ 4 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുംബൈ അടക്കമുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് ബാധിച്ച് മലയാളി നഴ്സുമാർ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്. ഇപ്പോൾ അസുഖ ബാധിതരായ ഏഴ് നഴ്സുമാരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments