HomeNewsShortരാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 59,662 ആയി ഉയർന്നു: മരണം 2000 അടുക്കുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 59,662 ആയി ഉയർന്നു: മരണം 2000 അടുക്കുന്നു

രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 59,662 ആയി ഉയർന്നു. ഇതിൽ 39,834 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1981 പേരാണ് ഇന്ത്യയിൽ രോഗബാധയെ തുടർന്ന് മരിച്ചത്.
രാജ്യത്ത് റിപ്പോർട്ട്ചെയ്ത കോവിഡ് കേസുകളിൽ 60 ശതമാനവും എട്ടുനഗരങ്ങളിൽനിന്നുള്ളതാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 3320 പുതിയ കൊറോണ പോസറ്റീവ് കേസുകളാണ്. ഈ സമയം കൊണ്ട് 95 പേർ മരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments