HomeNewsShortകേരളത്തിൽ രണ്ടാമതും കൊറോണ വൈറസ് സ്ഥിരീകരിച്ചു: രാജ്യമെങ്ങും ജാഗ്രത

കേരളത്തിൽ രണ്ടാമതും കൊറോണ വൈറസ് സ്ഥിരീകരിച്ചു: രാജ്യമെങ്ങും ജാഗ്രത

കൊറോണ വൈറസ് കേരളത്തിൽ രണ്ടാമതും സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന, ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയിലാണ് പൂനെ വൈറോളജി ഇൻസ്റ്രിറ്റ്യൂട്ടിലെ സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments