HomeNewsShort24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,609 കോവിഡ് കേസുകൾ: രോഗികൾ 1,12,359

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,609 കോവിഡ് കേസുകൾ: രോഗികൾ 1,12,359

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 5609 പുതിയ കൊറോണ കേസുകളാണ്. രോഗികളുടെ എണ്ണം ഇതുവരെ 1,12,359 ആയി. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 3,435 ആളുകളാണ്. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുക്കുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments