ബജറ്റ് അവതരണം തുടങ്ങുന്നതിനു മുൻപേ സാധാരണക്കാർക്ക് ഇരുട്ടടിയായി രാജ്യത്ത് പാചക വാതകത്തിന് വില കുത്തനെ കൂട്ടി. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും, സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്നു നിലവില്‍ വന്നു.
ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം
ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !
ലാലു അലക്സിന്റെ മകന് രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: