HomeNewsShortതിരുച്ചിറപ്പിള്ളിയില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം; 20 പേര്‍ മരിച്ചു

തിരുച്ചിറപ്പിള്ളിയില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം; 20 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം. 10 പേര്‍ മരിച്ചതായി സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്. അപകട സമയം 24 പേര്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലു പേരെ രക്ഷപെടുത്തി. 20 പേര്‍ കുടുങ്ങി കിടക്കുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമാണ്.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments