HomeNewsShortലോകമെങ്ങും മുസ്ലിം ജനത ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

ലോകമെങ്ങും മുസ്ലിം ജനത ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

കോഴിക്കോട്: ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും പ്രതീകമായി ഇസ്‌ലാം വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹീമിന്‍െറ ത്യാഗപൂര്‍ണമായ ജീവിതത്തിന്‍െറ ഓര്‍മയില്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകുമ്പോള്‍ വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്‍െറ നിര്‍വൃതിയിലായിരിക്കും.
പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശമാണ് ഓരോ ബലിപെരുന്നാളും നൽകുന്നത്.

 

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments