HomeNewsShortകർശന നിയന്ത്രണങ്ങളോടെ ഇന്ന് ആറ്റുകാൽ പൊങ്കാല: പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രദർശനത്തിന് അനുമതി

കർശന നിയന്ത്രണങ്ങളോടെ ഇന്ന് ആറ്റുകാൽ പൊങ്കാല: പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രദർശനത്തിന് അനുമതി

കർശന നിയന്ത്രണങ്ങളോടെ ഇന്ന് ആറ്റുകാൽ പൊങ്കാല: പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രദർശനത്തിന് അനുമതി

ഇന്ന് ആറ്റുകാൽ പൊങ്കാല. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല അ‌ർപ്പിക്കുക. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാൻ അനുവാദം ഉണ്ടാകില്ല. ഭക്തജനങ്ങൾക്ക് വീടുകളില്‍ പൊങ്കാലയിടാം. അതേസമയം, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയുണ്ട്. ഉച്ച കഴിഞ്ഞ് 3.40 നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ കുത്തിയോട്ട ചടങ്ങുകൾ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ ഒരു ബാലൻ മാത്രമാണ് കുത്തിയോട്ട ചടങ്ങിൽ പങ്കെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments