ദൃശ്യം 3 യുടെ ക്ലൈമാക്സ്‌ പ്രവചിച്ച് യുവാവ് ! രസകരമായ വീഡിയോ!

36

ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന്‌റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. പ്രേക്ഷക പ്രതീക്ഷള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രം മികച്ച സിനിമാനുഭവമാണ് എല്ലാവര്‍ക്കും സമ്മാനിച്ചത്. അതേസമയം ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാഗത്തെ കുറിച്ചുളള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്. ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ദൃശ്യം 3 എങ്ങനെയാവും സംവിധായകന്‍ ജീത്തു ജോസഫ് എടുക്കുന്നതെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ദൃശ്യം 3യുടെ ക്ലൈമാക്‌സ് പ്രവചിച്ചുളള ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ഒരു യുവാവ് പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്‌റെയും ഗീതയുടെയും മകനല്ല എന്നാണ് യുവാവ് പറയുന്നത്. ഇതിനുളള വിശദീകരണവും വീഡിയോയില്‍ നല്‍കുന്നു. കൂടാതെ കോണ്‍സ്റ്റബിള്‍ സഹദേവനും ഒരു രംഗം തിരക്കഥയില്‍ ഉണ്ടെന്നും പറയുന്നു. രസകരമായ ദൃശ്യം 3 ക്ലൈമാക്‌സ് പ്രവചന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡി

വീഡിയോ കാണാം