HomeNewsShortസിറ്റിങ് എംഎല്‍എമാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവ് ഈടാക്കാനാകില്ല: സുപ്രധാന നിർദേശവുമായി ഹൈക്കോടതി

സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവ് ഈടാക്കാനാകില്ല: സുപ്രധാന നിർദേശവുമായി ഹൈക്കോടതി

മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ നിന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കോടതി പരാമര്‍ശത്തെ തുടര്‍ന്നു ഹര്‍ജി പിന്‍വലിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments