HomeNewsShortഫെബ്രുവരി ആറിന് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം; ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കും

ഫെബ്രുവരി ആറിന് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം; ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കും

 

ഫെബ്രുവരി ആറിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിം​ഗ് രാജേവാല്‍ മാധ്യമങ്ങളെ അറിയിച്ചു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments