HomeAround Keralaഭക്ഷണം വിളമ്പിക്കൊടുക്കാൻ അല്പം വൈകി: മദ്യലഹരിയിലായ മകൻ അമ്മയോട് ചെയ്ത ക്രൂരത !

ഭക്ഷണം വിളമ്പിക്കൊടുക്കാൻ അല്പം വൈകി: മദ്യലഹരിയിലായ മകൻ അമ്മയോട് ചെയ്ത ക്രൂരത !

 

ആഹാരം വിളമ്പിക്കൊടുക്കാൻ അല്പം വൈകിയതിന് മദ്യലഹരിയിലായ മകൻ അമ്മയെ അടിച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡ് സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിലാണ് സംഭവം .60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപിച്ചെത്തിയ മകന്‍ പ്രധാന്‍ സോയ് ലഹരിയിൽ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്‍ പ്രധാന്‍ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ്പറയുന്നത്.

സംഭവം ഇങ്ങനെ:

രാത്രി മദ്യപിച്ചെത്തിയ പ്രധാൻ സോയ്
അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു. വീട്ടിൽ നിന്നും നിലവിളിയും ബഹളവും കേട്ടതിനെ തുടർന്ന് പോലീസെത്തുമ്പോൾ ഇയാൾ അമ്മയുടെ മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments