HomeNewsShortകോവിഡ് 19: എസ്.എസ്.എൽ.സി,​ പ്ലസ് ടു അടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

കോവിഡ് 19: എസ്.എസ്.എൽ.സി,​ പ്ലസ് ടു അടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവച്ചു

എസ് എസ് എൽ സി ഉൾപ്പെടെ
സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. എസ്.എസ്.എൽ.സി,​ പ്ലസ് ടു,​ സർവകലാശാല പരീക്ഷകളാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ ഉന്നതലയോഗത്തില്‍ തീരുമാനമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments