HomeNewsShortസിറിയയില്‍ ചാവേറാക്രമണത്തിൽ 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

സിറിയയില്‍ ചാവേറാക്രമണത്തിൽ 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

സിറിയയിലെ ദമാസ്‌കസിൽ ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദമാസ്‌കസിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ കഫ്ര സുസെയിലായിരുന്നു ആക്രമണം ഉണ്ടായത്. മന്ത്രിമാരുടേയും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും കാര്യാലയങ്ങളും രഹസ്വാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനവും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് കഫ്ര സോസെ. എന്നാല്‍ ഇവിടെനിന്നും ഏറെ മാറിയാണ് സ്‌ഫോടനം ഉണ്ടായത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ സൈനിക ഉദ്യോഗസ്ഥരാണ്. രക്ഷാപ്രവർത്തനം നടത്തി.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments