HomeTech And gadgetsScienceഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

 

മരണം നമുക്ക് ഒരാൾക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. നമ്മള്‍ മരിക്കുന്നത് എപ്പോഴാണെന്നോ എന്താണെന്നോ ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. എന്നാല്‍ ബാസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത് തങ്ങള്‍ക്ക് ഒരു വ്യക്തിയുടെ മരണസമയത്തെക്കുറിച്ച് നിര്‍വ്വചിക്കാന്‍ സാധിക്കുമെന്നാണ്. ഇതിനായി ഒരു രക്തപരിശോധന മാത്രമാണ് നടത്തേണ്ടത്. ഈ പരിശോധനയിലൂടെ ഒരു വ്യക്തിക്ക് വരാനിടയുള്ള രോഗങ്ങളെക്കുറിച്ചും അതു വഴി അവരുടെ ജീവിത ദൈര്‍ഘ്യത്തെക്കുറിച്ചും അറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത മരണസമയത്തെക്കുറിച്ചറിയാന്‍ സഹായകമാകുമെന്നും ഏജിംഗ് സെല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

ആരോഗ്യരംഗത്ത് ഇത് വിപ്ലവകരമായ മാറ്റമാണെന്നും ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ അറിയാന്‍ നിരവധി പരിശോധനകള്‍ നിലവിലുണ്ട്. എന്നാല്‍, ഇത്തരമൊരു കണ്ടെത്തല്‍ ഇതാദ്യമായാണ്. അയ്യായിരം പേരുടെ രക്തസാമ്പിളുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും അവര്‍ക്ക് ഭാവിയില്‍ വരാനിടയുള്ള രോഗങ്ങളും കണക്കാക്കാന്‍ സാധിച്ചതായാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ.പൗള സെബാസ്റ്റിയാനിയും ഡോ.തോമസ് പേള്‍സും പറയുന്നത്.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments