HomeNewsShortകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: കേണലും മേജറുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: കേണലും മേജറുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ കേണലും മേജറുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. രണ്ട് ഭീകരരെ സൈനികർ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.  താഴ്‌വരയിലെ ഒരു വീട്ടിൽ ഭീകരർ കടന്നുകയറുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം എത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ശനിയാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments