HomeNewsShortസംസ്ഥാനത്ത് ഇന്നുമാത്രം 4 കോവിഡ് മരണങ്ങൾ; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് ഇന്നുമാത്രം 4 കോവിഡ് മരണങ്ങൾ; അതീവ ജാഗ്രതയിൽ സംസ്ഥാനം

കേരളത്തിൽ ഇന്നു ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. ക​ണ്ണൂ​ര്‍ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍ (60 ആ​ണ് മ​രി​ച്ച​ത്. ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ആ​ല​പ്പു​ഴ​യി​ലേ​ക്ക് അ​യ​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ തേ​ടി​യാ​ണ് സ​ദാ​ന​ന്ദ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. സ​ദാ​ന​ന്ദ​ന് അ​ര്‍​ബു​ദം അ​ട​ക്ക​മു​ള്ള ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കു​ള്ള ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളും ഇന്ന് മരിച്ചു. കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments