HomeWorld NewsGulfഖത്തറിൽ താപനില ഉയരുന്നു; ആരോഗ്യവകുപ്പ് നൽകുന്ന ഈ നിർദേശങ്ങൾ പാലിക്കുക

ഖത്തറിൽ താപനില ഉയരുന്നു; ആരോഗ്യവകുപ്പ് നൽകുന്ന ഈ നിർദേശങ്ങൾ പാലിക്കുക

ഖത്തറില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. വരും ആഴ്ച്ചകളിലെല്ലാം ഇതെ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇതെ തുടര്‍ന്നാണ് ഖത്തറിലെ പൊതുമേഖലാ ആരോഗ്യപരിചരണ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പകല്‍ സമയങ്ങളില്‍ ചെറിയ കുട്ടികളെ കാറിനകത്തിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വേനല്‍ കടുത്തതിനെ തുടര്‍ന്ന് ശക്തിയായ ചൂടാണ് ഖത്തറില്‍ സമീപദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments